Sunil Gavaskar on BCCI's decision to drop Cheteshwar Pujara, Ajinkya Rahane for SL Tests
അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുന്ന ഇരുവരെയും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്.ഇരുവര്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.